Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമ​ല​ബാ​ര്‍ ഗോ​ള്‍ഡി​ൽ...

മ​ല​ബാ​ര്‍ ഗോ​ള്‍ഡി​ൽ ഫെ​സ്റ്റി​വ​ൽ ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
മ​ല​ബാ​ര്‍ ഗോ​ള്‍ഡി​ൽ ഫെ​സ്റ്റി​വ​ൽ ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു
cancel

മ​നാ​മ: മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സ് അ​വ​ധി ദി​ന​ങ്ങ​ള്‍ ആ​ഘോ​ഷി​ക്കാ​ന്‍ ഫെ​സ്റ്റി​വ​ൽ ഓ​ഫ​റു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ആ​ഘോ​ഷ വ​സ്ത്ര​ങ്ങ​ള്‍ക്ക് അ​നു​യോ​ജ്യ​മാ​യ വി​ധ​ത്തി​ല്‍ രൂ​പ​ക​ല്‍പ​ന ചെ​യ്തി​രി​ക്കു​ന്ന വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍, അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ്ര​ത്യേ​ക നി​ര​ക്കൊ​പ്പ​മാ​ണ്​ ആ​ക​ര്‍ഷ​ക​മാ​യ ഓ​ഫ​റു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

മ​ല​ബാ​ര്‍ ഗോ​ള്‍ഡി​ല്‍നി​ന്ന് വ​ജ്രാ​ഭ​ര​ണ​ങ്ങ​ള്‍, അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ള്‍ വാ​ങ്ങി​യാ​ൽ സൗ​ജ​ന്യ കാ​ഷ് വൗ​ച്ച​ർ നേ​ടാം. 500 ദി​നാ​ർ വി​ല​യു​ള്ള വ​ജ്രാ​ഭ​ര​ണ​ങ്ങ​ളോ അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ളോ വാ​ങ്ങു​മ്പോ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് 30 ദി​നാ​ർ മൂ​ല്യ​മു​ള്ള സൗ​ജ​ന്യ കാ​ഷ് വൗ​ച്ച​ർ ല​ഭി​ക്കും.

300 ദി​നാ​ർ, വി​ല​യു​ള്ള വ​ജ്രാ​ഭ​ര​ണ​ങ്ങ​ളോ, അ​മൂ​ല്യ ര​ത്നാ​ഭ​ര​ണ​ങ്ങ​ളോ വാ​ങ്ങു​മ്പോ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് 15 ദി​നാ​ർ മൂ​ല്യ​മു​ള്ള സൗ​ജ​ന്യ കാ​ഷ് വൗ​ച്ച​ർ ല​ഭി​ക്കും. കൂ​ടാ​തെ പ​ഴ​യ 916 സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ള്‍ ന​ൽ​കി ഏ​റ്റ​വും പു​തി​യ ഡി​സൈ​നു​ക​ള്‍ ന​ഷ്ടം കൂ​ടാ​തെ മാ​റ്റി വാ​ങ്ങാ​നും സാ​ധി​ക്കും. എ​ല്ലാ ഷോ​റൂ​മു​ക​ളി​ലും ഏ​പ്രി​ൽ അ​ഞ്ചു മു​ത​ല്‍ 14 വ​രെ​യാ​ണ്​ ഓ​ഫ​ർ. വ​ര്‍ധി​ച്ചു​വ​രു​ന്ന സ്വ​ര്‍ണ​വി​ല ക​ണ​ക്കി​ലെ​ടു​ത്ത് ​ആ​കെ പ​ര്‍ച്ചേ​സ് മൂ​ല്യ​ത്തി​ന്‍റെ 10 ശ​ത​മാ​നം മു​ന്‍കൂ​റാ​യി ന​ല്‍കി സ്വ​ർ​ണ വി​ല​യി​ലെ വ്യ​തി​യാ​ന​ത്തി​ല്‍ നി​ന്നും പ​രി​ര​ക്ഷ നേ​ടാ​നു​ള്ള സൗ​ക​ര്യ​വു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malabar goldbusiness nws
News Summary - Malabar Gold Announces Festival Offer
Next Story