Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലുലു വെഡ്ഡിങ് ഉത്സവ് കൊച്ചി ലുലുമാളില്‍ 18 മുതൽ; ലോഗോ പ്രകാശനം ചെയ്തു

text_fields
bookmark_border
ലുലു വെഡ്ഡിങ് ഉത്സവ് കൊച്ചി ലുലുമാളില്‍ 18 മുതൽ; ലോഗോ പ്രകാശനം ചെയ്തു
cancel
camera_alt

ഇടപ്പിള്ളി ലുലു മാളില്‍ നടക്കുന്ന വെഡ്ഡിങ് എക്സ്പോ ലുലു വെഡ്ഡിങ് ഉത്സവിന്റെ ലോഗോ പ്രകാശനം നടൻ വിജയ് സേതുപതി നിർവഹിക്കുന്നു

കൊച്ചി: ഈ മാസം 18 മുതൽ ഇടപ്പള്ളി ലുലു മാളില്‍ നടക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വെഡ്ഡിങ് എക്സ്പോയായ ലുലു വെഡ്ഡിങ് ഉത്സവിന്റെ ലോഗോ പ്രകാശനം നടൻ വിജയ് സേതുപതി നിർവഹിച്ചു.

മികച്ച വിവാഹ വസ്ത്രധാരണം, അലങ്കാരം, ഫൊട്ടോഗ്രാഫി, കാറ്ററിങ് തുടങ്ങി വിവാഹത്തിനാവശ്യമായ എല്ലാം അടങ്ങുന്നതാണ് വെഡ്ഡിങ് എക്സ്പോ.

ഫാഷന്‍ ഷോകള്‍, വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവയും എക്സ്പോയില്‍ അവതരിപ്പിക്കും. 21 മുതല്‍ 22 വരെയാണ് ലുലു ബ്രൈഡല്‍ ഫാഷന്‍ ഷോയും നടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - LuLu wedding utsav
Next Story