Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightറ​മ​ദാ​ൻ സേ​വി​ങ്...

റ​മ​ദാ​ൻ സേ​വി​ങ് കാ​മ്പ​യി​നു​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്

text_fields
bookmark_border
റ​മ​ദാ​ൻ സേ​വി​ങ് കാ​മ്പ​യി​നു​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് റ​മ​ദാ​ൻ സേ​വി​ങ് കാ​മ്പ​യി​ൻ പ്ര​മു​ഖ വ്യ​ക്തി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ

നി​ർ​വ​ഹി​ച്ച​പ്പോ​ൾ

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ബ​ഹ്‌​റൈ​ൻ റ​മ​ദാ​ൻ പ്ര​മോ​ഷ​നു​ക​ൾ അ​വ​ത​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം റി​ഫ​യി​ലെ ഔ​ട്ട്ല​റ്റി​ൽ പ്ര​മു​ഖ വ്യ​ക്തി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് സേ​വി​ങ് കാ​മ്പ​യി​ൻ എ​ന്ന​പേ​രി​ൽ പ്ര​മോ​ഷ​ൻ പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച​ത്. വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​സി​സ്റ്റ​ന്‍റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് ഹ​മ​ദ് ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ​ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.

ക​ൺ​ട്രോ​ൾ ആ​ൻ​ഡ് റി​സോ​ഴ്‌​സ് അ​സി​സ്റ്റ​ന്‍റ് അ​ണ്ട​ർ​സെ​ക്ര​ട്ട​റി അ​ബ്ദു​ൽ അ​സീ​സ് ആ​ൽ അ​ശ്റ​ഫ്, റി​ഫ​യി​ലെ ലു​ലു ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ജൂ​സ​ർ രൂ​പാ​വാ​ല​യും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കാ​മ്പ​യി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ജ്ജ​മാ​ക്കി​യ ഓ​ഫ​റു​ക​ൾ ബ​ഹ്റൈ​നി​ലെ 11 ലു​ലു ഔ​ട്ട്ല​റ്റു​ക​ളി​ലും ല​ഭ്യ​മാ​കും.

രാ​ജ്യ​വും ജ​ന​ങ്ങ​ളും റ​മ​ദാ​നി​നൊ​രു​ങ്ങു​മ്പോ​ൾ ലു​ലു നി​ങ്ങ​ൾ​ക്കാ​യി സ​ജ്ജ​മാ​ക്കി​യ​ത് ധാ​രാ​ളം മി​ക​ച്ച പ്രൊ​ഡ​ക്ടു​ക​ളാ​ണ്. അ​രി, മൈ​ദ, പാ​ൽ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ൾ​ക്കും ഫ്രൂ​ട്ട് സി​റ​പ്പു​ക​ൾ, ചീ​സ് തു​ട​ങ്ങി മാം​സ വ​സ്തു​ക്ക​ൾ വ​രെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. സേ​വി​ങ് കാ​മ്പ​യി​നോ​ടൊ​പ്പം ലു​ലു 'ജോ​യ് ഓ​ഫ് ഗി​വി​ങ്' ബോ​ക്‌​സ് കാ​മ്പ​യി​നും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് റ​മ​ദാ​ൻ ബോ​ക്‌​സു​ക​ളി​ലാ​ക്കി​യ അ​വ​ശ്യ​വ​സ്തു​ക്ക​ൾ സം​ഭാ​വ​ന ചെ​യ്യു​ന്ന സം​വി​ധാ​ന​മാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:luluBahrainmarketing news
News Summary - Lulu Hypermarket with Ramadan Saving Campaign
Next Story