Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാചക വാതകവില വീണ്ടും വർധിപ്പിച്ചു, കൂട്ടിയത് 50 രൂപ

text_fields
bookmark_border
LPG Cylendar
cancel
Listen to this Article

ന്യുഡൽഹി: രാജ്യത്ത് ഗാർഹിക പാചക വാതക സിലിണ്ടറിന്‍റെ വില വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടറിന്‍റെ വില 1060 ആയി. 1010 രൂപയായിരുന്നു നിലവിലെ വില.

അതേസമയം, വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില കുറഞ്ഞു. 8.50 രൂപ കുറഞ്ഞ് 2027 രൂപയായി. നിലവിൽ 2035.50 രൂപയായിരുന്നു വില.

ഒരാഴ്ച മുമ്പ് വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില 135 രൂപ കുറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - LPG Cylinder prices hiked again by Rs.50
Next Story