Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightബ്രെ​യി​ൻ​ക്രാ​ഫ്റ്റ്...

ബ്രെ​യി​ൻ​ക്രാ​ഫ്റ്റ് വേ​ദി​ക് മാ​ത്ത​മാ​റ്റി​ക്സ് ലോ​ഞ്ചി​ങ്

text_fields
bookmark_border
ബ്രെ​യി​ൻ​ക്രാ​ഫ്റ്റ് വേ​ദി​ക് മാ​ത്ത​മാ​റ്റി​ക്സ് ലോ​ഞ്ചി​ങ്
cancel
camera_alt

ബ്രെ​യി​ൻ​ക്രാ​ഫ്റ്റ് വേ​ദി​ക് മാ​ത്ത​മാ​റ്റി​ക്സ് ലോ​ഞ്ചി​ങ്

ബ​ഹ്റൈ​ൻ കാ​ൾ​ട്ട​ൻ ഹോ​ട്ട​ലി​ൽ ന​ട​ന്ന​പ്പോ​ൾ

മ​നാ​മ: ബ്രെ​യി​ൻ​ക്രാ​ഫ്റ്റ് ഇ​ന്റ​ർ​നാ​ഷ​ന​ലി​ന്റെ കീ​ഴി​ൽ വ​രു​ന്ന ബ്രെ​യി​ൻ​ക്രാ​ഫ്റ്റ് വേ​ദി​ക് മാ​ത്ത​മാ​റ്റി​ക്സി​ന്റെ ലോ​ഞ്ചി​ങ് ബ​ഹ്റൈ​ൻ കാ​ൾ​ട്ട​ൻ ഹോ​ട്ട​ലി​ൽ ന​ട​ന്നു. ഇ​ഫ്താ​ർ വി​രു​ന്നി​നോ​ടൊ​പ്പം ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ്‌ പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള, അ​രു​ൾ​ദാ​സ് കെ. ​തോ​മ​സ്, ബോ​ണി ജോ​സ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ബ്രെ​യി​ൻ​ക്രാ​ഫ്റ്റ് വേ​ദി​ക്ക് മാ​ത്ത​മാ​റ്റി​ക്സ് ഹെ​ഡ് വൃ​ഷാ​ലി ജോ​ഷി വേ​ദി​ക് മാ​ത്ത​മാ​റ്റി​ക്സ് പ്രോ​ഗ്രാം എ​ങ്ങ​നെ കു​ട്ടി​ക​ളെ സ​ഹാ​യി​ക്കും എ​ന്ന​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. ബ​ഹ്റൈ​നി​ൽ ഈ ​മാ​സം ത​ന്നെ കോ​ഴ്സ് ആ​രം​ഭി​ക്കും. സെ​പ്റ്റം​ബ​റോ​ടെ പ​ത്ത് രാ​ജ്യ​ങ്ങ​ളി​ൽ കൂ​ടി ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും ബ്രെ​യി​ൻ​ക്രാ​ഫ്റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ബ്രെ​യി​ൻ​ക്രാ​ഫ്റ്റ് സെ​ന്റ​ർ ഹെ​ഡ് അ​നീ​ഷ് നി​ർ​മ​ല​ൻ സ്വാ​ഗ​ത​മാ​ശം​സി​ച്ചു. ബ്രെ​യി​ൻ​ക്രാ​ഫ്റ്റ് സി.​ഇ.​ഒ ജോ​യ് മാ​ത്യു​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു., ബ്രെ​യി​ൻ​ക്രാ​ഫ്റ്റ് ഡ​യ​റ​ക്ട​ർ ജ​യ ജോ​യ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marketing newsBraincraft Vedic Mathematics
News Summary - Launching Braincraft Vedic Mathematics
Next Story