Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസർക്കാർ ജീവനക്കാരുടെ...

സർക്കാർ ജീവനക്കാരുടെ പുതുക്കിയ ശമ്പളം ഏപ്രിൽ മുതൽ

text_fields
bookmark_border
സർക്കാർ ജീവനക്കാരുടെ പുതുക്കിയ ശമ്പളം ഏപ്രിൽ മുതൽ
cancel

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഉദ്യോ​ഗസ്ഥരു‌ടെ ശമ്പളവും പെൻഷനും പരിഷ്കരിച്ചു കൊണ്ടുള്ള ഉത്തരവ് ഏപ്രിൽ മുതൽ നടപ്പാക്കുമെന്ന് സംസ്ഥാന ബജറ്റ് പ്രഖ്യാപനം. കഴിഞ്ഞ തവണത്തെ പോലെ ശമ്പള കുടിശിക മൂന്ന് ​ഗഡുക്കളായി പിന്നീട് നൽകും.

രണ്ട് ഡി.എ ഗഡുക്കളിൽ കുടിശികയിൽ ആദ്യ ഗഡു 2021 ഏപ്രിൽ മാസം മുതൽ അനുവദിക്കും. രണ്ടാം ഗഡു 2021 ഒക്ടോബറിലും നൽകും. കുടിശിക പി.എഫിൽ ലയിപ്പിക്കും. മെഡിസിറ്റി, മെഡിസിപ്പ് 2021-22ൽ നടപ്പാക്കും.

ശമ്പള പരിഷ്കരണ റിപ്പോർട്ട് ജനുവരി അവസാനം ലഭിക്കുമെന്നും തോമസ് ഐസക് ബജറ്റ് അവതരണത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala GovtThomas IssacKerala Budget 2021
News Summary - Kerala Budget 2021: Revised Salary ad Pension of Govt Emplyees Distributed in April 20201
Next Story