Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജേർണലിസ്റ്റ്, നോൺ ജേർണലിസ്റ്റ് പെൻഷൻ 1000 രൂപ വർധിപ്പിച്ചു

text_fields
bookmark_border
ജേർണലിസ്റ്റ്, നോൺ ജേർണലിസ്റ്റ് പെൻഷൻ 1000 രൂപ വർധിപ്പിച്ചു
cancel

തിരുവനന്തപുരം: ജേർണലിസ്റ്റ്, നോൺ ജേർണലിസ്റ്റ് പെൻഷൻ 1000 രൂപ വീതം വർധിപ്പിക്കുമെന്ന് സംസ്ഥാന ബജറ്റ് പ്രഖ്യാപനം. പത്രപ്രവർത്തക ആരോഗ്യ ഇൻഷുറൻസ് സർക്കാർ സഹായം 50 ലക്ഷം രൂപയായി ഉയർത്തും.

മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ വനിതാ പത്ര പ്രവർത്തകർക്ക് തിരുവനന്തപുരത്ത് താമസ സൗകര്യത്തോടെയുള്ള പ്രസ് ക്ലബ് ഉണ്ടാവും.

മാധ്യമങ്ങൾക്കുള്ള സർക്കാർ കുടിശിഖ ബിൽ തയാറാക്കുന്നത് അനുസരിച്ച് മാർച്ചിനുള്ളിൽ കൊടുത്തു തീർക്കും. മീഡിയ അക്കാദമിക്ക് അഞ്ച് കോടി രൂപയും കേരള മ്യൂസിയത്തിന് ഒരു കോടി രൂപയും അനുവദിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Budget 2021: Journalist-Non Journalist Pension Increased
Next Story