Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightക​ല്യാ​ൺ...

ക​ല്യാ​ൺ ജ്വല്ലേഴ്സി​ന്റെ മാ​ർ​ച്ച് മെ​ഗാ ബൊ​ണാ​ൻ​സ ഓ​ഫ​ർ

text_fields
bookmark_border
ക​ല്യാ​ൺ ജ്വല്ലേഴ്സി​ന്റെ മാ​ർ​ച്ച് മെ​ഗാ ബൊ​ണാ​ൻ​സ ഓ​ഫ​ർ
cancel

ദുബൈ: പ്ര​മു​ഖ ആ​ഭ​ര​ണ ബ്രാ​ൻ​ഡാ​യ ക​ല്യാ​ൺ ജ്വല്ലേ​ഴ്സ്​ പ്ര​ത്യേ​ക മാ​ർ​ച്ച് മെ​ഗാ ബൊ​ണാ​ൻ​സ ഓ​ഫ​ർ അ​വ​ത​രി​പ്പി​ച്ചു. സ​വി​ശേ​ഷ​മാ​യ ആ​ഭ​ര​ണ​ശേ​ഖ​ര​ത്തി​ന് പ​ണി​ക്കൂ​ലി​യി​ൽ ഫ്ലാ​റ്റ് 50 ശ​ത​മാ​നം ഇ​ള​വ് ഉ​ട​ന​ടി സ്വ​ന്ത​മാ​ക്കാം.

ഇ​തു​വ​രെ​ കേ​ട്ടി​ട്ടി​ല്ലാ​ത്ത​തും ഇ​നി​ കേ​ൾ​ക്കാ​നി​ട​യി​ല്ലാ​ത്ത​തു​മാ​യ ഈ ​ഓ​ഫ​ർ ക​ല്യാ​ണി​ന്റെ എ​ല്ലാ ​ഷോ​റൂ​മു​ക​ളി​ലെ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, അ​ൺ​ക​ട്ട്ഡ​യ​മ​ണ്ട്സ്, പ്ര​ഷ്യ​സ്​​സ്റ്റോ​ൺ ആ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ മു​ഴു​വ​ൻ ആ​ഭ​ര​ണനി​രകൾക്കും ബാ​ധ​ക​മാ​ണ്. ക​ല്യാ​ൺ ഷോ​റൂ​മു​ക​ളി​ൽ ​മാ​ർ​ച്ച് 31 വ​രെ ഈ ​ഓ​ഫ​ർ ല​ഭ്യ​മാ​ണ്.

മാ​ർ​ച്ച് മെഗാ ബൊ​ണാ​ൻ​സ ഓ​ഫ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ക​ല്യാ​ൺ ജ്വല്ലേ​​ഴ്സ്​ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ​ര​മേഷ് ക​ല്യാ​ണ​രാ​മ​ൻ പ​റ​ഞ്ഞു. വി​വാ​ഹ​സീ​സ​ൺ തൊ​ട്ട​ടു​ത്തെ​ത്തിനി​ൽ​ക്കു​മ്പോ​ൾ ഈ ​ഓ​ഫ​റി​ലൂ​ടെ ഉ​പ​യോക്താ​ക്ക​ൾ​ക്ക് ഓ​രോ പ​ർ​ച്ചേസി​നു​മൊ​പ്പം പ​ര​മാ​വ​ധി മൂ​ല്യം ല​ഭ്യ​മാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന ​കാ​ര്യ​ത്തി​ൽ ആ​ത്മ​വി​ശ്വാ​സ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ഭ​ര​ണ​ങ്ങ​ൾ വി​വി​ധ​ത​രം ശു​ദ്ധ​താ പ​രി​ശോ​ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​ക്കിയാണ് ഉപഭോക്താക്കൾക്ക് കൈമാറുന്നത്. നാലുത​ല​ത്തി​ലു​ള്ള അ​ഷ്വ​റ​ൻ​സ്​ സാ​ക്ഷ്യ​പ​ത്രം ല​ഭി​ക്കു​ന്ന​തി​നാ​ൽ കൈ​മാ​റു​മ്പോ​ഴോ വി​റ്റ​ഴി​ക്കു​മ്പോ​ഴോ ഇ​ൻ​വോ​യി​സി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന ശു​ദ്ധി​ക്ക് അ​നു​സ​രി​ച്ചു​ള്ള മൂ​ല്യം​സ്വ​ന്ത​മാ​ക്കാം. ക​ല്യാ​ണിന്റെ ഏത് ഷോ​റൂമിൽനിന്നും ജീ​വി​ത​കാ​ലം മു​ഴു​വ​ൻ സൗ​ജ​ന്യ​മാ​യി ആ​ഭ​ര​ണം മെ​യി​ൻ​റ​ന​ൻ​സ്​ ന​ട​ത്താൻ സാ​ധി​ക്കും. ഉ​പ​യോക്താ​ക്ക​ൾ​ക്ക് ഏ​റ്റ​വും മി​ക​ച്ച​ത് നൽകാ​നു​ള്ള ​ബ്രാ​ൻ​ഡി​ന്റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​ണ് ഈ ​സാ​ക്ഷ്യ​പ​ത്രമെന്നും ​ര​മേഷ് ക​ല്യാ​ണ​രാ​മ​ൻ അറിയിച്ചു.

ജീ​വ​ന​ക്കാ​ർ​ക്കും ഉ​പ​ഭോ​ക്താക്ക​ൾ​ക്കും​ സു​ര​ക്ഷി​ത​മാ​യ റീ​ട്ടെ​യ്ൽ അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ​വി​പു​ല​മാ​യ ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. വി​കെ​യ​ർ കോ​വി​ഡ്–19 മാ​ർ​ഗ​നി​ർദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് ഉ​യ​ർ​ന്ന സു​ര​ക്ഷ​യും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചിട്ടുണ്ട്. ​മാ​ർ​ഗ​നി​ർദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സേ​ഫ്റ്റി മെ​ഷ​ർ ഓ​ഫിസ​ർ​മാ​രെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. ക​ല്യാ​ൺ ബ്രാ​ൻ​ഡ്, ആ​ഭ​ര​ണ​ശേ​ഖ​ര​ങ്ങ​ൾ, ഓ​ഫ​റു​ക​ൾ എ​ന്നി​വ​യെക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യു​വാ​ൻ www.kalyanjewellers.net സ​ന്ദ​ർ​ശി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kalyan Jewellers
News Summary - Kalyan Jewellers March Mega Bonanza Offer
Next Story