Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകല്യാൺ ജ്വല്ലേഴ്​സ്​...

കല്യാൺ ജ്വല്ലേഴ്​സ്​ ​െഎ.പി.ഒക്ക്​ സെബിയുടെ അനുമതി

text_fields
bookmark_border
കല്യാൺ ജ്വല്ലേഴ്​സ്​ ​െഎ.പി.ഒക്ക്​ സെബിയുടെ അനുമതി
cancel

മും​ബൈ: ക​ല്യാ​ൺ ജ്വ​ല്ലേ​ഴ്​​സി​െൻറ​ പ്രാ​ഥ​മി​ക ഓ​ഹ​രി വി​ൽ​പ​ന​ക്ക്​ (ഐ.​പി.​ഒ) സെ​ബി​യു​ടെ അ​നു​മ​തി. ഓ​ഹ​രി വി​ൽ​പ​ന​യി​ലൂ​ടെ 1750 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കാ​നാ​ണ്​ ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ഗ​സ്​​റ്റി​ലാ​ണ്​ ഐ.​പി.​ഒ​ക്ക്​ ക​ല്യാ​ൺ ജ്വ​േ​ല്ല​ഴ്​​സ്​ അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഈ ​മാ​സം 15നാ​ണ്​ ഓ​ഹ​രി വി​ൽ​പ​ന നി​യ​ന്ത്ര​ണ സ്​​ഥാ​പ​ന​മാ​യ സെ​ബി​യു​ടെ അ​നു​മ​തി​യാ​യ​ത്.

പ്ര​വ​ർ​ത്ത​ന മൂ​ല​ധ​നം വി​പു​ല​പ്പെ​ടു​ത്താ​നും മ​റ്റ്​ കോ​ർ​പ​റേ​റ്റ്​ കാ​ര്യ​ങ്ങ​ൾ​ക്കു​മാ​യാ​ണ്​ പൊ​തു​വി​പ​ണി​യി​ൽ​നി​ന്ന്​ പ​ണം സ​മാ​ഹ​രി​ക്കു​ന്ന​തെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്. ആ​ക്​​സി​സ്​ കാ​പ്പി​റ്റ​ൽ, സി​റ്റി ഗ്രൂ​പ്​, ഐ.​സി.​ഐ.​സി.​ഐ സെ​ക്യൂ​രി​റ്റീ​സ്, എ​സ്.​ബി.​ഐ കാ​പ്പി​റ്റ​ൽ എ​ന്നീ ക​മ്പ​നി​ക​ളാ​ണ്​ ഓ​ഹ​രി​വി​ൽ​പ​ന​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത്​ 107 ഷോ​റൂ​മു​ക​ളാ​ണ്​ ക​ല്യാ​ൺ ജ്വ​േ​ല്ല​ഴ്​​​സി​നു​ള്ള​ത്. ഗ​ൾ​ഫ്​ മേ​ഖ​ല​യി​ൽ 30ഉം.

Show Full Article
TAGS:Kalyan Jewellers sebi ipo 
News Summary - Kalyan Jewellers gets Sebi nod for Rs 1750 Crore IPO
Next Story