Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അയോധ്യയില്‍ കല്യാണ്‍ ജൂവലേഴ്‌സിന്‍റെ 250മത് ഷോറൂം പ്രവർത്തനം ആരംഭിച്ചു
text_fieldsbookmark_border
ലക്നോ: ഉത്തർപ്രദേശിലെ അയോധ്യയില്‍ കല്യാണ്‍ ജൂവലേഴ്‌സിന്‍റെ 250മത് ഷോറൂം പ്രവർത്തനം ആരംഭിച്ചു. കല്യാണ്‍ ജൂവലേഴ്‌സിന്‍റെ ബ്രാന്‍ഡ് അംബാസിഡർ അമിതാഭ് ബച്ചന്‍ ഷോറൂം ഉദ്ഘാടനം ചെയ്തു. രാജേഷ് കല്യാണരാമൻ, ടി.എസ്. ബലരാമൻ, ടി.എസ്. അനന്തരാമൻ, ടി.എസ്. കല്യാണരാമന്‍, ടി.എസ്. പട്ടാഭിരാമൻ, രമേശ് കല്യാണരാമൻ, ടി.എസ്. രാമചന്ദ്രൻ, ആർ. കാർത്തിക് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

