Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കല്യാൺ ജൂവലേഴ്സിെൻ്റ 150–ാമത് ഷോറൂം ഡൽഹി എൻസിആറിൽ തുടങ്ങി

text_fields
bookmark_border
നോയ്ഡയിലെ ദ േഗ്രറ്റ് ഇന്ത്യ പ്ലേയ്സ്​ ജി.ഐ.പി മാൾ, ദ്വാരകയിലെ വേഗാസ്​മാൾ എന്നിവിടങ്ങളിലെ പുതിയ ഷോറൂമുകൾ ടി.എസ്​. കല്യാണരാമൻ ഉദ്ഘാടനം ചെയ്തു
kalyan jewellers
cancel

ദുബൈ: ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ്​ നോയ്ഡയിലെ ദ േഗ്രറ്റ് ഇന്ത്യ പ്ലേയ്സ്​ ജിഐപി മാൾ, ദ്വാരകയിലെ വേഗാസ്​മാൾ എന്നിവിടങ്ങളിൽ രണ്ട് പുതിയഷോറൂമുകൾ തുറന്നു. ഇതോടെ കല്യാൺ ജൂവലേഴ്സ്​ ഇന്ത്യയിലും മധ്യപൂർവദേശങ്ങളിലുമായി 150 ഷോറൂമുകൾ എന്ന നാഴികക്കല്ല് പിന്നിട്ടു.

കല്യാൺ ജൂവലേഴ്സ്​ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്​. കല്യാണരാമൻ പുതിയഷോറൂമുകൾ ഉദ്ഘാടനം ചെയ്തു. കല്യാൺ ജൂവലേഴ്സ്​എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രാജേഷ് കല്യാണരാമൻ, രമേഷ് കല്യാണരാമൻ, കല്യാണിന്‍റെ പ്രാദേശിക ബ്രാൻഡ് അംബാസിഡർമാരായ കേരളത്തിൽ നിന്നുള്ള മഞ്ജുവാര്യർ, പഞ്ചാബിൽ നിന്നുള്ള വാമിക്വഗാബി, വെസ്റ്റ് ബംഗാളിൽനിന്നുള്ള റിതാഭരി ചക്രവർത്തി എന്നിവർചടങ്ങിൽ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kalyan Jewelers opens 150th showroom in Delhi NCR
Next Story