Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജോ​യ് ആ​ലു​ക്കാ​സ്​...

ജോ​യ് ആ​ലു​ക്കാ​സ്​ സി​ലി​ക്ക​ണ്‍ സെ​ന്‍ട്ര​ല്‍ മാ​ള്‍ ഷോ​റൂം പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു

text_fields
bookmark_border
ജോ​യ് ആ​ലു​ക്കാ​സ്​ സി​ലി​ക്ക​ണ്‍ സെ​ന്‍ട്ര​ല്‍ മാ​ള്‍ ഷോ​റൂം പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു
cancel
camera_alt

ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ സി​ലി​ക്ക​ണ്‍ സെ​ന്‍ട്ര​ല്‍ മാ​ളി​ല്‍ ആ​രം​ഭി​ച്ച പു​തി​യ ഷോ​റൂ​മി​ന്‍റെ ഉ​ദ്​​ഘാ​ട​നം ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ ജോ​ണ്‍ പോ​ള്‍ ആ​ലു​ക്കാ​സും ഗ്രൂ​പ് ഡ​യ​റ​ക്ട​ര്‍ സോ​ണി​യ ആ​ലു​ക്കാ​സും ചേ​ര്‍ന്ന് നി​ർ​വ​ഹി​ക്കു​ന്നു


ദു​ബൈ: ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ഏ​റ്റ​വും പു​തി​യ ഷോ​റൂം ദു​ബൈ​യി​ലെ പ്ര​മു​ഖ ഷോ​പ്പി​ങ്​ കേ​ന്ദ്ര​മാ​യ സി​ലി​ക്ക​ണ്‍ സെ​ന്‍ട്ര​ല്‍ മാ​ളി​ല്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു. ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ ജോ​ണ്‍ പോ​ള്‍ ആ​ലു​ക്കാ​സും ഗ്രൂ​പ് ഡ​യ​റ​ക്ട​ര്‍ സോ​ണി​യ ആ​ലു​ക്കാ​സും ചേ​ര്‍ന്ന് പു​തി​യ ഷോ​റൂം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​റ്റ​വും പു​തി​യ ശേ​ഖ​ര​ങ്ങ​ളും മി​ക​ച്ച ഉ​പ​ഭോ​ക്തൃ സേ​വ​ന​വും ആ​ക​ര്‍ഷ​ക​മാ​യ ഉ​ത്സ​വ ഓ​ഫ​റു​ക​ളും പു​തി​യ ഷോ​റൂ​മി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

തി​ര​ക്കേ​റി​യ സി​ലി​ക്ക​ണ്‍ സെ​ന്‍ട്ര​ല്‍ മാ​ളി​ല്‍ ഏ​റ്റ​വും പു​തി​യ ഷോ​റൂം ആ​രം​ഭി​ച്ച​തി​ല്‍ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ ജോ​ണ്‍ പോ​ള്‍ ആ​ലു​ക്കാ​സ് പ​റ​ഞ്ഞു. ഉ​ത്സ​വ, വി​വാ​ഹ സീ​സ​ണു​ക​ള്‍ക്ക് അ​നു​യോ​ജ്യ​മാ​യ വി​ശാ​ല​മാ​യ ശ്രേ​ണി ഉ​ള്‍പ്പെ​ടെ​യു​ള്ള ഏ​റ്റ​വും പു​തി​യ ആ​ഭ​ര​ണ ശേ​ഖ​ര​ങ്ങ​ള്‍ അ​ടു​ത്ത​റി​യാ​ന്‍ പു​തി​യ ഷോ​റൂ​മി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക്​ അ​വ​സ​ര​മു​ണ്ട്.

മി​ക​ച്ച ഷോ​പ്പി​ങ് അ​നു​ഭ​വ​ത്തോ​ടൊ​പ്പം നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും പു​തി​യ ഷോ​റൂ​മി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joy Alukasbusiness nws
News Summary - Joy Alukas Silicon Central Mall Showroom Launched
Next Story