Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇ​ൻ​ഡി​ഗോ​ക്ക് 3090...

ഇ​ൻ​ഡി​ഗോ​ക്ക് 3090 കോ​ടി ലാ​ഭം

text_fields
bookmark_border
indigo flight
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ എ​യ​ർ​ലൈ​നി​ന്റെ മാ​തൃ​ക​മ്പ​നി​യാ​യ ഇ​ന്റ​ർ​ഗ്ലോ​ബ് ഏ​വി​യേ​ഷ​ൻ ജൂ​ണി​ൽ അ​വ​സാ​നി​ച്ച ഒ​ന്നാം പാ​ദ​ത്തി​ൽ 3090.6 കോ​ടി രൂ​പ അ​റ്റാ​ദാ​യ​മു​ണ്ടാ​ക്കി. ക​മ്പ​നി​യു​ടെ എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന ത്രൈ​മാ​സ പ്ര​വ​ർ​ത്ത​ന​ഫ​ല​മാ​ണ് ഇ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ക​മ്പ​നി 1064.3 കോ​ടി രൂ​പ ന​ഷ്ട​മു​ണ്ടാ​ക്കി​യി​രു​ന്നു.

ഒ​ന്നാം പാ​ദ​ത്തി​ൽ 17,160.9 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന​മാ​ണ് ക​മ്പ​നി സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തും എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന വ​രു​മാ​ന​മാ​ണ്. ക​മ്പ​നി​യു​ടെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​വും യാ​ത്ര​ക്കാ​രു​ടെ ഉ​യ​ർ​ന്ന എ​ണ്ണ​വു​മാ​ണ് മി​ക​ച്ച ലാ​ഭം നേ​ടാ​ൻ സ​ഹാ​യി​ച്ച​തെ​ന്ന് ഇ​ൻ​ഡി​ഗോ സി.​ഇ.​ഒ പീ​റ്റ​ർ എ​ൽ​ബേ​ഴ്സ് പ​റ​ഞ്ഞു. അ​ടു​ത്തി​ടെ ക​മ്പ​നി 500 പു​തി​യ വി​മാ​ന​ങ്ങ​ൾ​ക്ക് ഓ​ർ​ഡ​ർ ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiGoProfitTravel Surge
News Summary - IndiGo Reports Historic Profit of 3090 Crore Amidst Travel Surge
Next Story