Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യന്‍ വിമാനകമ്പനിയുടെ തലപ്പത്ത് ആദ്യമായി വനിത; ഹര്‍പ്രീത് സിങ് അലയന്‍സ് എയര്‍ സി.ഇ.ഒ.

text_fields
bookmark_border
ഇന്ത്യന്‍ വിമാനകമ്പനിയുടെ തലപ്പത്ത് ആദ്യമായി വനിത; ഹര്‍പ്രീത് സിങ് അലയന്‍സ് എയര്‍ സി.ഇ.ഒ.
cancel

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ സഹകമ്പനിയായ അലയന്‍സ് എയറിന്റെ സി.ഇ.ഒ ആയി ഹര്‍പ്രീത് എ ഡി സിങ് നിയമിതയായി. ഇന്ത്യന്‍ വിമാനകമ്പനിയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് ഹര്‍പ്രീത്.

ഹര്‍പ്രീതിന്റെ നിയമനം എയര്‍ ഇന്ത്യ സി.എം.ഡി രാജീവ് ബന്‍സാലാണ് അറിയിച്ചത്.

1988ലാണ് ഹര്‍പ്രീത് എയര്‍ ഇന്ത്യയില്‍ പൈലറ്റായത്. നിലവില്‍ ഫ്‌ലൈറ്റ് സേഫ്റ്റി വിഭാഗത്തില്‍ എക്‌സിക്യുട്ടീവ് ഡയറക്ടറാണ് ഹര്‍പ്രീത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story