Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപനഗരിയ വീണ്ടും;...

പനഗരിയ വീണ്ടും; ധനകമീഷൻ ചെയർമാൻ

text_fields
bookmark_border
പനഗരിയ വീണ്ടും; ധനകമീഷൻ ചെയർമാൻ
cancel

ന്യൂ​ഡ​ൽ​ഹി: ​വി​വാ​ദ നോ​ട്ടു​നി​രോ​ധ​ന​ത്തി​നു പി​ന്നാ​ലെ മോ​ദി സ​ർ​ക്കാ​റി​ന്‍റെ ഉ​പ​ദേ​ശ​ക റോ​ൾ മ​തി​യാ​ക്കി കൊ​ളം​ബി​യ സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ന ജോ​ലി​യി​ലേ​ക്ക്​ മ​ട​ങ്ങി​യ അ​ര​വി​ന്ദ്​ പ​ന​ഗ​രി​യ​​യെ അ​ഞ്ചു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷം 16ാം ധ​ന ക​മീ​ഷ​ൻ ചെ​യ​ർ​മാ​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​മി​ച്ചു.

നി​തി ആ​യോ​ഗ്​ മു​ൻ ഉ​പാ​ധ്യ​ക്ഷ​നാ​യ അ​ര​വി​ന്ദ്​ പ​ന​ഗ​രി​യ 2017ലാ​ണ്​ കൊ​ളം​ബി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്. ലീ​വ്​ നീ​ട്ടി​ക്കി​ട്ടു​ന്നി​ല്ല എ​ന്ന വി​ശ​ദീ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ഇ​ത്.

എ​ന്നാ​ൽ ആ​സൂ​ത്ര​ണ വി​ഷ​യ​ങ്ങ​ളി​ലെ ഉ​പ​ദേ​ശ​മൊ​ന്നും കാ​ര്യ​മാ​ക്കാ​തെ മോ​ദി​സ​ർ​ക്കാ​ർ ഒ​തു​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​യി​രു​ന്നു ന്യൂ​യോ​ർ​ക്കി​ലേ​ക്കു​ള്ള മ​ട​ക്കം.

കൊ​ളം​ബി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നാ​ണ്​ പ​ന​ഗ​രി​യ വീ​ണ്ടും എ​ത്തു​ന്ന​ത്. ധ​ന​മ​ന്ത്രാ​ല​യ​ത്തി​ലെ ഋ​ത്വി​ക്​ ര​ഞ്ജ​നം പാ​ണ്​​ഡെ പു​തി​യ ധ​ന​ക​മീ​ഷ​ന്‍റെ ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ക്കും. ക​മീ​ഷ​നി​ലെ മ​റ്റ്​ അം​ഗ​ങ്ങ​ളെ വൈ​കാ​തെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​ഞ്ഞു.

കേ​ന്ദ്ര​വും സം​സ്ഥാ​ന​ങ്ങ​ളു​മാ​യി 2026-27 മു​ത​ൽ അ​ഞ്ചു വ​ർ​ഷ​ത്തേ​ക്ക്​ നി​കു​തി പ​ങ്കി​ടു​ന്ന​തി​ന്‍റെ അ​നു​പാ​തം അ​ട​ക്ക​മു​ള്ള റി​പ്പോ​ർ​ട്ട്​ ധ​ന​ക​മീ​ഷ​ൻ 2025 ഒ​ക്​​ടോ​ബ​ർ 31നു ​മു​മ്പാ​യി രാ​ഷ്ട്ര​പ​തി​ക്ക്​ കൈ​മാ​റ​ണം. പ്ര​കൃ​തി​ദു​ര​ന്തം നേ​രി​ടു​ന്ന​തി​ന്‍റെ ധ​ന​വി​നി​യോ​ഗ രീ​തി​​ക​ളെ​ക്കു​റി​ച്ചും റി​പ്പോ​ർ​ട്ട്​ ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Finance CommissionArvind Panagariya
News Summary - government has appointed Arvind Panagariya as the head of the sixteenth Finance Commission
Next Story