Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാസ്പോർട്ട്, പാൻ കാർഡ്, റേഷൻ കാർഡ്: അറിയാം എല്ലാ സർക്കാർ രേഖകൾക്കും ഈടാക്കുന്ന ഫീസുകൾ

text_fields
bookmark_border
പാസ്പോർട്ട്, പാൻ കാർഡ്, റേഷൻ കാർഡ്: അറിയാം എല്ലാ സർക്കാർ രേഖകൾക്കും ഈടാക്കുന്ന ഫീസുകൾ
cancel

അത്യാവശ്യ സർക്കാർ രേഖകൾ എടുക്കുന്നതിനോ പുതുക്കുന്നതിനോ സേവനം, രേഖ, ചില സാഹചര്യങ്ങളിൽ സംസ്ഥാന അല്ലെങ്കിൽ പ്രാദേശിക ഭരണകൂടം എന്നിവയെ ആശ്രയിച്ച് വ്യത്യസ്ത നിരക്കുകൾ ഈടാക്കാം. 2026ൽ പല ഫീസുകളും പുതുക്കുകയോ പരിഷ്കരിക്കുകയോ ചെയ്ത സാഹചര്യത്തിൽ, അപേക്ഷകൾ സമർപ്പിക്കുന്നതിന് മുമ്പ് അപേക്ഷകർ ഏറ്റവും പുതിയ നിരക്കുകൾ പരിശോധിക്കേണ്ടതുണ്ട്.

പാൻ കാർഡ് - 107 രൂപ ( പേപ്പർ ആപ്ലിക്കേഷൻ വ‍ഴിയുള്ള ഫിസിക്കൽ പാൻ)

ഫ്രഷ് പാസ്പോർട്ട് (36പേജ്) - 2500

വോട്ടർ ഐ.ഡി (പുതിയ രജിസ്ട്രേഷൻ) - സൗജന്യം

വോട്ടർ ഐ.ഡി മാറ്റൽ - 25 രൂപ

ആധാർ( പുതിയ എൻറോൾമെന്‍റ്) - സൗജന്യം

ആധാർ (ഡെമോഗ്രാഫിക് അപ്ഡേറ്റ്) - 75 രൂപ

ആധാർല ബയോമെട്രിക് - 125 രൂപ

ജനന സർട്ടിഫിക്കറ്റ് - നിശ്ചയി്ച്ച സമയപരിധിക്കുള്ളിലാണെങ്കിൽ സൗജന്യം അതു കഴിഞ്ഞാൽ ഫൈനുകൾ ബാധകം.

മരണ സർട്ടിഫിക്കറ്റ് - നിശ്ചയി്ച്ച സമയപരിധിക്കുള്ളിലാണെങ്കിൽ സൗജന്യം അതു കഴിഞ്ഞാൽ ഫൈനുകൾ ബാധകം.

ജാതി സർട്ടിഫിക്കറ്റ് - സ്ഥാനങ്ങളെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടും

വരുമാന സർട്ടിഫിക്കറ്റ് - സംസ്ഥാനങ്ങളെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടും12ഡോമിസൈൽ/റെസിഡൻസ് സർട്ടിഫിക്കറ്റ്സംസ്ഥാനങ്ങളെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടും

വിവാഹ സർട്ടിഫിക്കറ്റ് - സംസ്ഥാനങ്ങളെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടും

ലേണേഴ്സ് ലൈസൻസ് - 150 + 50 ടെസ്റ്റ് ഫീസ്

പെർമനന്‍റ് ഡ്രൈവിങ് ലൈസൻസ് - 200 രൂപ + 300 രൂപ ടെസ്റ്റ് ഫീസ്

വെഹിക്കിൾ രജിസ്ട്രേഷൻ - വെഹിക്കിൾ കാറ്റഗറി അനുസരിച്ച് മാറും

ആർ.സി ട്രാൻസ്ഫർ - വെഹിക്കിൾ കാറ്റഗറി അനുസരിച്ച് മാറും

വെഹിക്കിൾ എൻ.ഒ.സി - സർവിസ് അനു,സരിച്ച് മാറും.

ഇ.ഡബ്ലു.എസ് സർട്ടിഫിക്കറ്റ് - സംസ്ഥാനങ്ങൾക്കനുസൃതമായി മാറും

റേഷൻ കാർഡ് - പൊതുവെ സൗജന്യം

പാസ്പോർട്ട്-2500 രൂപ

തത്കാൽ പാസ്പോർട്ട്- 5000

പാസ്‌പോർട്ട് നിയമങ്ങളിലെ മാറ്റങ്ങൾ: 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നൽകുന്ന പാസ്‌പോർട്ടുകൾക്ക് ഇനി അഞ്ച് വർഷം വാലിഡിറ്റി ഉണ്ടാകും. അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക പോർട്ടലുകൾ പരിശോധിക്കുക. സർക്കാർ രേഖകളുടെ ഫീസുകൾ പുതുക്കിയേക്കാം. കൂടാതെ തിരഞ്ഞെടുത്ത അപേക്ഷാ രീതിയോ സേവനമോ അനുസരിച്ച് അധിക നിരക്കുകൾ ബാധകമാകും. അതിനാൽ പണമടയ്ക്കുന്നതിന് മുമ്പ് അപേക്ഷകർ ബന്ധപ്പെട്ട സർക്കാർ വകുപ്പിന്റെയോ അതോറിറ്റിയുടെയോ ഔദ്യോഗിക വെബ്സൈറ്റിൽ ഏറ്റവും പുതിയ തുക പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - government documents application fees
Next Story