Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണവില വീണ്ടും കൂടി; രണ്ടു ദിവസത്തിനിടെ കൂടിയത് 1000 രൂപ

text_fields
bookmark_border
gold women 2
cancel

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കൂടി. പവന് 480 രൂപ വർധിച്ച് 33,800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്‍റെ വില 60 രൂപ വർധിച്ചു. 4225 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.

പവൻ വില ബുധനാഴ്ച മാർച്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയിരുന്നു. 32,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. പതിനൊന്നു മാസത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു അത്. തുടർന്നാണ് രണ്ടുദിവസത്തിനിടെ ഏകദേശം ആയിരം രൂപ വർധിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gold prices rise again; 1000 for a maximum of two days
Next Story