Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണവില വീണ്ടും...

സ്വർണവില വീണ്ടും ഇടിഞ്ഞു

text_fields
bookmark_border
gold price
cancel

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. വെള്ളിയാഴ്ച പവന്‍റെ വില 80 രൂപകുറഞ്ഞ് 37,520 രൂപയായി. 4690 രൂപയാണ് ഗ്രാമിന്‍റെ വില.

തുടർച്ചയായി നാലാം ദിവസമാണ് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. ഇതോടെ 11 ദിവസം കൊണ്ട് പവന്‍ വിലയില്‍ 1,360 രൂപയുടെ ഇടിവാണുണ്ടായത്.

ദേശീയ വിപണിയില്‍ തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസമാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടാകുന്നത്.

Show Full Article
TAGS:gold gold price 
Web Title - Gold prices fell again
Next Story