Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണവിലയിൽ ചാഞ്ചാട്ടം ...

സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു, പവന് 160 രൂപ കൂടി

text_fields
bookmark_border
സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു, പവന് 160 രൂപ കൂടി
cancel

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന്‍റെ വില 160 രൂപകൂടി 37,680 രൂപയായി. ഗ്രാമിന് 20 രൂപ കൂടി 4710 രൂപയാണ് വില. ദിവസങ്ങളായി സ്വർണവിലയിൽ തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് നേരിയ വർധനവ്.

കഴിഞ്ഞ ദിവസം 37,520 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയില്‍ വിലയിടിവ് തുടരുകയാണ്.

Show Full Article
TAGS:Gold price gold 
Web Title - Gold prices continue to fluctuate
Next Story