Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണവിലയിൽ വീണ്ടും വർധന; പവന് 37,360 രൂപ

text_fields
bookmark_border
സ്വർണവിലയിൽ വീണ്ടും വർധന; പവന് 37,360 രൂപ
cancel

കൊച്ചി: ഒരു ദിവസത്തെ താഴ്ചക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 80 രൂപ വർധിച്ച് പവന് 37,360 രൂപയായി. ഗ്രാമിന് 10 രൂപ കൂടി 4,670 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച 37,600 രൂപയും ബുധനാഴ്ച 37,280 രൂപയും ആയിരുന്നു പവൻവില.

ഡിസംബർ ഒന്നാം തീയതി പവന് 35,920 രൂപയായിരുന്നു സ്വർണവില. തുടർന്ന് വില ഉയരുകയും താഴുകയും ചെയ്ത് 20ാം തീയതിയോടെ 37,440ൽ എത്തി. 21ന് ഡിസംബറിലെ ഏറ്റവും കൂടിയ വിലയായ 37,680 രൂപ പവന് രേഖപ്പെടുത്തി. 240 രൂപയുടെ വർധനവാണ് അന്ന് ഉണ്ടായത്.

Latest Video:


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story