Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണവില കുതിച്ചുകയറി

text_fields
bookmark_border
gold
cancel

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 520 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,600 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്‍റെ വില 65 രൂപ ഉയര്‍ന്ന് 4700 ആയി.

റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയതിന് പിന്നാലെ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. രണ്ടു തവണയായി പവന് ആയിരം രൂപ കൂടിയെങ്കിലും പിന്നീട് സ്വർണവില കുത്തനെ കുറയുന്ന കാഴ്ചയാണ് കണ്ടത്. വ്യാഴം, വെള്ളി ദിവസങ്ങളിലായി പവന് 720 രൂപ കുറഞ്ഞു.

ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവാണ് ഇന്ന് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. ഓഹരി വിപണി ഇന്ന് നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - gold price
Next Story