Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണവില വർധിച്ചു

സ്വർണവില വർധിച്ചു

text_fields
bookmark_border
സ്വർണവില വർധിച്ചു
cancel

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​യി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന. പ​വ​ന് 120 രൂ​പ​ കൂടി 36,440 രൂ​പ​യാണ് വില. ഗ്രാ​മി​ന് 15 രൂ​പ​കൂടി 4,555 രൂ​പയാണ് വില.

ഫെ​ബ്രു​വ​രി മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​ന​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ സ്വ​ർ​ണ വി​ല വ​ർ​ധി​ക്കു​ന്ന​ത്. മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ പ​വ​ന് 360 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hikedGold Rategold
News Summary - gold price hike
Next Story