Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുതിച്ചുകയറി സ്വർണവില
text_fieldsbookmark_border
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻവർധന. പവന് 440 രൂപയാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില ഇതോടെ 35,760 രൂപയായി. ഗ്രാമിന് 55 രൂപ കൂടി 4470 ആയി.
35,320 രൂപയായിരുന്നു ഇന്നലത്തെ വില. മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്ന സ്വർണവിലയാണ് ഇന്ന് വർധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

