Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണവിലയിൽ നേരിയ വർധന

സ്വർണവിലയിൽ നേരിയ വർധന

text_fields
bookmark_border
gold price
cancel

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ 35,040 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ വര്‍ധിച്ചു 4380 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.

പവന് 120 രൂപ കുറഞ്ഞ് 34,880 രൂപയായിരുന്നു ഇന്നലത്തെ സ്വർണവില. ഡോളറിലെ ഏറ്റക്കുറച്ചിലുകളാണ് വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് കാരണമാകുന്നത്.

Show Full Article
TAGS:gold price hike gold gold price 
News Summary - gold price hike
Next Story