Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വർണവിലയിൽ വർധന
text_fieldsbookmark_border
കൊച്ചി: സ്വർണ വിലയിൽ ഇന്ന് വീണ്ടും വർധന. 80 രൂപ വർധിച്ച് പവന് 34,800 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,350 രൂപയായി.
34,720 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവിലയിൽ വർധനയുണ്ടാകുന്നത്. വെള്ളിയാഴ്ച പവന് 280 രൂപ വർധിച്ചിരുന്നു.
Next Story

