Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വർണവിലയിൽ വർധന
text_fieldsbookmark_border
കൊച്ചി: മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് വർധിച്ചു. 120 രൂപ ഉയര്‍ന്ന് 34,680യാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. പതിനഞ്ചു രൂപ കൂടി 4335 ആണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.
വെള്ളിയാഴ്ച മുതല്‍ 34,560രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവ്യാപാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

