Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണവില വീണ്ടും ഉയർന്നു

text_fields
bookmark_border
gold
cancel

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടുംവർധന. പവന് 200 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 35,720 രൂപയായി. ഗ്രാമിന്‍റെ വില 25 രൂപ വർധിച്ച് 4465 രൂപയുമായി.

ഇതോടെ ഒരാഴ്ചക്കിടെ 720 രൂപയുടെ വർധനവാണുണ്ടായത്. സ്വർണത്തിന്‍റെ വില വരുന്ന ദിവസങ്ങളിലും വർധിക്കും എന്നാണ് സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - gold price hike
Next Story