Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണവില വീണ്ടും ഉയർന്നു

text_fields
bookmark_border
അഞ്ചുദിവസത്തിനിടെ 520 രൂപയാണ് വർധിച്ചത്
gold
cancel

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഇന്ന് പവന് 80 രൂപയാണ് വർധിച്ചത്. ഇതോടെ പവന്‍റെ വില 35,520 രൂപയായി. ഗ്രാമിന് 10 രൂപ ഉയർന്ന് 4440 രൂപയാണ് രൂപയാണ് ഗ്രാമിന്. അഞ്ചുദിവസത്തിനിടെ 520 രൂപയാണ് വർധിച്ചത്.

കഴിഞ്ഞ മാസം ഏകദേശം 2000 രൂപയുടെ കുറവ് രേഖപ്പെടുത്തിയതിന് ശേഷമാണ് സ്വർണവില ഉയരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - gold price hike
Next Story