Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണവില വർധിച്ചു

സ്വർണവില വർധിച്ചു

text_fields
bookmark_border
സ്വർണവില വർധിച്ചു
cancel

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കൂടുന്നു. പവന്‍റെ വിലയിൽ 240 രൂപയുടെ വർധനയാണ് ഇന്ന് ഉണ്ടായത്. 36,880 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 30 രൂപയുടെ വർധനയാണ് ഉണ്ടായത്. 4610 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില.

36640 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ഡോളർ ദുർബലമായതാണ് സ്വർണവിലയിൽ വർധനവ് േരഖപ്പെടുത്താൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Show Full Article
TAGS:gold price hike gold gold price 
News Summary - gold price hike
Next Story