Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണവില വർധിച്ചു

സ്വർണവില വർധിച്ചു

text_fields
bookmark_border
gold price
cancel

കൊ​ച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് സ്വ​ർ​ണ​വി​ല വ​ർ​ധി​ച്ചു. പ​വ​ന് 80 രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 36,720 രൂ​പ​യാ​യി. ഗ്രാ​മി​ന് 10 രൂ​പ വ​ർ​ധി​ച്ച് 4,950 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

ഇന്നലെ സ്വർണത്തിന്‍റെ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. 36,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്‍റെ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hikedgoldGold Rate
News Summary - gold price hike
Next Story