Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വർണവില ഉയർന്നു

text_fields
bookmark_border
gold
cancel

കൊച്ചി: മൂന്നുദിവസമായി മാറ്റമില്ലാതെ തുടരുന്ന സ്വർണവില ഇന്ന് വർധിച്ചു. പവന് 80 രൂപയാണ് ഇന്ന് കൂടിയത്.

35,760 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4470 രൂപയുമായി. കഴിഞ്ഞ മൂന്നുദിവസം 35,680 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില.

കോവിഡ് പ്രതിസന്ധിക്കിടയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണത്തിൽ വിശ്വാസമർപ്പിക്കുന്നതാണ് സ്വർണവില ഉയരുന്നതിന് കാരണമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - gold price hike
Next Story