Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണവില ഉയരുന്നു

സ്വർണവില ഉയരുന്നു

text_fields
bookmark_border
gold price
cancel

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇന്ന് സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ച്ചു. പ​വ​ന് 120 രൂ​പ​ കൂടി പ​വ​ന് 33,920 രൂ​പ​യാണ് ഇന്നത്തെ സ്വർണ വില. ഗ്രാ​മി​ന് 15 രൂ​പ​ കൂടി. ഇ​തോ​ടെ ഒരു ഗ്രാം സ്വർണത്തിന്‍റെ വില 4,240 രൂ​പ​യായി. മൂന്ന് ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയാണ് ഇന്ന് വർധിച്ചത്.

മൂ​ന്ന് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല വ​ർ​ധി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച പ​വ​ന് 480 രൂ​പ വ​ർ​ധി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hikedgoldGold Rate
News Summary - gold price hike
Next Story