Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണം പവന് ഇന്ന്...

സ്വർണം പവന് ഇന്ന് കൂടിയത് 240 രൂപ

text_fields
bookmark_border
സ്വർണം പവന് ഇന്ന് കൂടിയത് 240 രൂപ
cancel

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും വർധിച്ചു. രണ്ടാംദിവസമാണ് തുടർച്ചയായി സ്വർണത്തിന് വില വർധിക്കുന്നത്. 240 രൂപ കൂടി 37,800 ആണ് ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 30 രൂപ വർധിച്ച് 4725 രൂപയായി.

വെള്ളിയാഴ്ച പവന് 360 രൂപ വർധിച്ചിരുന്നു. ഡോളറിന്‍റെ മൂല്യത്തിലെ മാറ്റം അടക്കമുള്ള ആഗോളഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.

Show Full Article
TAGS:gold gold price 
Next Story