Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2020 12:45 PM IST Updated On
date_range 7 Sept 2020 12:45 PM ISTസ്വർണവിലയിൽ വർധന
text_fieldsbookmark_border
കൊച്ചി: നാളുകൾക്ക് ശേഷം സ്വര്‍ണ വിലയില്‍ ഇന്ന് വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,690 രൂപയും പവന് 37,520 രൂപയുമായി.
നാല് ദിവസങ്ങൾക്ക് ശേഷമാണ് സ്വര്‍ണത്തിന്റെ വില ഉയരുന്നത്. കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും ഇടിവാണ് രേഖപ്പെടുത്തിയത്.
ആഗസ്റ്റ് ഏഴിന് സ്വർണം റെക്കോർഡ് വില രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയുമാണ് അന്ന് രേഖപ്പെടുത്തിയ വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

