Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണം പവന് 240 രൂപ...

സ്വർണം പവന് 240 രൂപ കുറഞ്ഞു

text_fields
bookmark_border
സ്വർണം പവന് 240 രൂപ കുറഞ്ഞു
cancel

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ പവന് 240 രൂപയുടെ കുറവ്. ബുധനാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്‍റെ വില. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 38,080 രൂപയും ഒരു ഗ്രാമിന് 4,760 രൂപയുമായിരുന്നു വില. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില കുറയുന്നത്.

Show Full Article
TAGS:gold gold price 
Web Title - Gold price fell by Rs 240
Next Story