Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണ വില വീണ്ടും...

സ്വർണ വില വീണ്ടും കുറഞ്ഞു

text_fields
bookmark_border
സ്വർണ വില വീണ്ടും കുറഞ്ഞു
cancel

സ്വർണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,585 രൂപയായി വില. 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 36,680 രൂപയായി.

വെള്ളിയാഴ്ച സ്വർണ വിലയിൽ 40 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയ ശേഷം ശനിയാഴ്ച സ്വർണ വിലയിൽ നേരിയ പുരോഗതി വന്നിരുന്നു. 15 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ശനിയാഴ്ച വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4,595 രൂപയിലെത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന് 36,760 ലും എത്തിയിരുന്നു.

വെള്ളിയുടെ നിരക്ക് ഇന്നും മാറ്റമില്ലാതെ തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold rateGold
News Summary - gold price decreased again
Next Story