Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണവില കുറഞ്ഞു

സ്വർണവില കുറഞ്ഞു

text_fields
bookmark_border
സ്വർണവില കുറഞ്ഞു
cancel
Listen to this Article

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. പ​വ​ന് 80 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒരു പവൻ സ്വർണത്തിന്‍റെ വില 38,120 രൂ​പ​യാ​യി. പത്ത് രൂപ കുറഞ്ഞ് ഗ്രാ​മി​ന് 4,765 രൂ​പ​യാണ് വില.

തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല​യി​ടി​വു​ണ്ടാ​കു​ന്ന​ത്. മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ പ​വ​ന് 440 രൂ​പ​യു​ടെ ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി.

യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് സ്വർണവിപണിയിൽ ദിവസങ്ങളായി വലിയ ചാഞ്ചാട്ടമാണ് പ്രകടമാകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold Rategold
News Summary - gold price
Next Story