Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണവില വീണ്ടും...

സ്വർണവില വീണ്ടും കുറഞ്ഞു

text_fields
bookmark_border
gold price
cancel

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഇ​ന്നും കു​റ​ഞ്ഞു. പ​വ​ന് 280 രൂ​പ​യാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒരു പവൻ സ്വർണത്തിന്‍റെ വില 35,680 രൂ​പ​യാ​യി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4,460 രൂ​പയാണ് വില.

പു​തു​വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കിലാണ് സ്വർണവില. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല​യി​ടി​വു​ണ്ടാ​കു​ന്ന​ത്. ഇന്നലെ പ​വ​ന് 160 രൂ​പ​യു​ടെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

Show Full Article
TAGS:gold price 
News Summary - gold price
Next Story