Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണവിലയിൽ വൻ ഇടിവ്

സ്വർണവിലയിൽ വൻ ഇടിവ്

text_fields
bookmark_border
gold price
cancel

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കൂപ്പുകുത്തി. പവന് 560 രൂപയാണ് ഇന്ന് താഴ്ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 36,040 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്‍റെ വില 4505 രൂപയാണ്.

36,600 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വർണവില. കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

ഈ മാസം ആദ്യ ആഴ്ചയില്‍ 35,640 രേഖപ്പെടുത്തിയ സ്വർണവില പിന്നീട് 36,920 രൂപ വരെ ഉയർന്നിരുന്നു.

ആഗോള വിപണിയിലെ വിലയിടിവാണ് രാജ്യത്തും പ്രതിഫലിച്ചത്. ഡോളർ കരുത്തുനേടിയതും ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചു.

Show Full Article
TAGS:gold price gold 
News Summary - gold price
Next Story