Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണവില വീണ്ടും...

സ്വർണവില വീണ്ടും വർധിച്ചു

text_fields
bookmark_border
gold price
cancel

കൊ​ച്ചി: സ്വ​ർ​ണ വി​ലയിൽ വീണ്ടും വർധന. പ​വ​ന് 80 രൂ​പ​യാണ് ഇന്ന് വർധിച്ചത്. ഇ​തോ​ടെ ഒരു പ​വ​ൻ സ്വർണത്തിന്‍റെ വില 36,800 രൂ​പ​യായി. 10 രൂ​പ​ വർധിച്ച് ഒരു ഗ്രം സ്വർണത്തിന്‍റെ വില 4,600 രൂ​പ​യായി.

കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം എത്തിയിരുന്നു. ഇന്നലെ പവന് വില 200 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്ന് നേരിയ വര്‍ധനവ് രേഖപ്പെടുത്തിയത്.

ചൊ​വ്വാ​ഴ്ച പ​വ​ന് 36,920 രൂ​പ​യി​ൽ എ​ത്തി​യ​താ​ണ് ന​വം​ബ​ർ മാ​സ​ത്തി​ലെ ഉ​യ​ർ​ന്ന നി​ര​ക്ക്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത് വില ഉയരാന്‍ ഇടയാക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold Rategold
News Summary - gold price
Next Story