Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണവിലയിൽ വീണ്ടും...

സ്വർണവിലയിൽ വീണ്ടും വർധന

text_fields
bookmark_border
gold price
cancel

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല​ വീ​ണ്ടും വ​ര്‍​ധിച്ചു. പ​വ​ന് 80 രൂ​പ​യാ​ണ് കൂ​ടി​യ​ത്. 35,840 രൂ​പ​യിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന്‍റെ ​വി​ല പ​ത്തൂ രൂ​പ കൂ​ടി 4480 രൂപയാണ്.

35,760 രൂപയായിരുന്നു ഇന്നലത്തെ വില. നാല് ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്ന സ്വർണവിലയാണ് ഇന്നലെ ഒറ്റയടിക്ക് 440 രൂപ വർധിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold Rate
News Summary - gold price
Next Story