Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണവില കൂടി

സ്വർണവില കൂടി

text_fields
bookmark_border
gold pledging scam
cancel

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഇ​ന്ന് കൂ​ടി. തു​ട​ര്‍​ച്ച​യാ​യ ഇ​ടി​വു​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് വി​ല​യി​ൽ ഇ​ന്ന് നേ​രി​യ വ​ർ​ധ​ന​യു​ണ്ടാ​യ​ത്. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഒരു ഗ്രാം സ്വർണത്തിന് 4,410 രൂ​പ​യും ഒരു പവൻ സ്വർണത്തിന് 35,280 രൂ​പ​യു​മാ​യി.

കഴിഞ്ഞ ദിവസം 35,120 രൂപയായിരുന്നു പവന്റെ വില. മൂന്നാഴ്ചക്കിടെ പവന്റെ വിലയിൽ 1,840 രൂപയുടെ കുറവാണുണ്ടായത്. 36880 രൂപയായിരുന്നു മാസമാദ്യം സ്വർണത്തിന്‍റെ വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold Rate
News Summary - gold price
Next Story