Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightതുടർച്ചയായ അഞ്ചാം...

തുടർച്ചയായ അഞ്ചാം ദിവസവും വിലയിടിഞ്ഞ് സ്വർണം

text_fields
bookmark_border
Gold
cancel

കൊ​ച്ചി: തു​ട​ർ​ച്ച​യാ​യ അ​ഞ്ചാം ദി​വ​സ​വും സ്വർണവില ​കു​റ​ഞ്ഞു. ഇന്ന് പ​വ​ന് 200 രൂ​പ​യു​ടെ കു​റ​വാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തോ​ടെ അ​ഞ്ച് ദി​വ​സ​ത്തി​നി​ടെ 1200 രൂ​പ ഇ​ടി​ഞ്ഞു.

പ​വ​ന് ഇ​ന്ന​ത്തെ വി​ല 35,200 രൂ​പ​യാ​ണ്. ഗ്രാ​മി​ന് 25 രൂ​പ താ​ഴ്ന്ന് 4,400 രൂ​പ​യാ​യി. ഈ ​മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ 36,880 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന്‍റെ വി​ല. ഒ​രു ഘ​ട്ട​ത്തി​ൽ 36,960 രൂ​പ രേ​ഖ​പ്പെ​ടു​ത്തി ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ എ​ത്തി​യി​രു​ന്നു. പി​ന്നീ​ട് വി​ല താ​ഴു​ക​യാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച​ക്കി​ടെ 1780 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്.

യു.എസ് ഡോളർ കരുത്താർജിക്കുന്നതാണ് സ്വർണവിലയെ സ്വാധീനിക്കുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GoldGold Rate
News Summary - Gold price
Next Story