Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണവില കുറഞ്ഞു; പവന്...

സ്വർണവില കുറഞ്ഞു; പവന് 37,360 രൂപ

text_fields
bookmark_border
സ്വർണവില കുറഞ്ഞു; പവന് 37,360 രൂപ
cancel

കൊ​ച്ചി: സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞു. പ​വ​ന് 120 രൂ​പ​യു​ടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇ​തോ​ടെ ഒ​രു പ​വ​ന്‍റെ വില 37,360 രൂ​പ​യാ​യി. ഗ്രാ​മി​ന് 15 രൂ​പ കു​റ​ഞ്ഞ് 4,670 രൂ​പ​യാണ് വില.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍​ന്ന​ശേ​ഷ​മാ​ണ് സ്വർണത്തിന്‍റെ വി​ല​യി​ടി​ഞ്ഞ​ത്. 42,000ത്തിലെത്തിയതിന് ശേഷം വിലയിൽ ഇടിവാണ് രേഖപ്പെടുത്തുന്നത്. ക​ഴി​ഞ്ഞ ഏ​ഴി​നാണ് റെക്കോർഡ് വിലയായ 42,000 രൂ​പ​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തു​വ​രെ​യു​ള്ള റെക്കാ​ര്‍​ഡ് വി​ല. ഇ​തി​നു​ശേ​ഷം ഇ​തു​വ​രെ പ​വ​ന് 4,640 രൂ​പ​യാ​ണു കു​റ​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goldGold Rate
Next Story