Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണവില വീണ്ടും...

സ്വർണവില വീണ്ടും താഴോട്ട്

text_fields
bookmark_border
gold
cancel
Listen to this Article

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 37,000 ആയി. ഗ്രാം വിലയില്‍ 20 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4625 രൂപ. ഈ മാസത്തെ ഏറ്റഴും താഴ്ന്ന നിരക്കാണിത്.

പവന്‍ വില ഇന്നലെ 600 രൂപ കുറഞ്ഞിരുന്നു. തിങ്കളാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. 38,000 രൂപയായിരുന്നു വില. പിന്നീട് ക്രമേണ കുറയുന്ന പ്രവണതയാണ് കാണുന്നത്.

Show Full Article
TAGS:gold price gold 
News Summary - gold price,
Next Story