Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണവില ഒറ്റയടിക്ക്...

സ്വർണവില ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു

text_fields
bookmark_border
സ്വർണവില ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു
cancel
Listen to this Article

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 600 രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വർണവില. 37,160 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്. 4645 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിൽ പവന് 38,000 രൂപ വരെ ഉയർന്ന ശേഷമാണ് ഇന്ന് സ്വർണവില 37,160 രൂപയിലെത്തിയത്. തിങ്കളാഴ്ച 38,000 രൂപയായിരുന്നു വില. തൊട്ടുപിന്നാലെ തുടര്‍ച്ചയായ രണ്ടു ദിവസങ്ങളില്‍ വില കുറഞ്ഞു. ഇന്നലെ വീണ്ടും ഉയര്‍ന്ന സ്വര്‍ണവില ഇന്ന് കുറയുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold Rategold
News Summary - gold price
Next Story