Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightരണ്ടാംദിവസവും സ്വർണവില...

രണ്ടാംദിവസവും സ്വർണവില കൂടി

text_fields
bookmark_border
gold price
cancel

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിവസവും സ്വർണവിലകൂടി. പവന് 160 രൂപയാണ് ഉയർന്നത്. ഇതോടെ 35,200ൽ നിന്ന് 35,360 രൂപയായി പവന്‍റെ വില. ഗ്രാമിന്റെ വില 20 രൂപ വർധിച്ച് 4420 രൂപയുമായി.

രണ്ടാം കോവിഡ് തരംഗത്തെ തുടർന്ന് ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്നിരുന്ന സ്വർണ വില രണ്ടുദിവസമായാണ് ഉയർന്നു തുടങ്ങിയത്. രാജ്യാന്തര വിപണിയിലുണ്ടായ തകർച്ച സ്വർണ വിപണിയെയും ബാധിക്കുന്നുണ്ടെന്നാണ് സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hikedgoldGold Rate
News Summary - gold price hike
Next Story