Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ധനവില വീണ്ടും...

ഇന്ധനവില വീണ്ടും കൂട്ടി

text_fields
bookmark_border
ഇന്ധനവില വീണ്ടും കൂട്ടി
cancel
Listen to this Article

കൊ​ച്ചി: കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ന്ധ​ന​വി​ല വീ​ണ്ടും കൂ​ട്ടി. ചൊ​വ്വാ​ഴ്ച പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 87 പൈ​സ​യും ഡീ​സ​ലി​ന് 74 പൈ​സ​യു​മാ​ണ് വ​ർ​ധി​പ്പി​ക്കു​ക.

ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 111.53 രൂ​പ​യും ഡീ​സ​ലി​ന് വി​ല 98.09 രൂ​പ​യു​മാ​യി.

എ​റ​ണാ​കു​ള​ത്ത് 109.42, 96.49, കോ​ഴി​ക്കോ​ട് 109.7, 96.77 എ​ന്നി​ങ്ങ​നെ​യാ​ണ് യ​ഥാ​ക്ര​മം പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Petrol PriceDiesel Price
News Summary - Fuel prices hiked again
Next Story