Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ഇന്നും ഇന്ധനവില കൂട്ടി; പെട്രോൾ 90 കടന്നു
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഇന്ധനവില വർധിപ്പിച്ചു. തുടർച്ചയായ അഞ്ചാം ദിവസമാണ് വിലവർധന. ഡീസലിന് 31 പൈസയും പെട്രോളിന് 26 പൈസയുമാണ് വർധിച്ചത്.
ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 90.87 രൂപയും ഡീസലിന് 85.31 പൈസയുമായി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 89.15 രൂപയാണ്. ഫെബ്രുവരിയിൽ ഒമ്പതാം തവണയാണ് ഇതോടെ വിലവർധന.
അതേസമയം ഒൗറംഗബാദിലെ പർബനിയിൽ പെട്രോൾ വില നൂറുകടന്നു. ഞായറാഴ്ച രാവിലെ 28 ൈപസ കൂടിയതോടെയാണ് വില 100 കടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
