Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനഷ്ടം നികത്തിയില്ല;...

നഷ്ടം നികത്തിയില്ല; ഇന്ധനവില കുറക്കില്ലെന്ന നിലപാടിൽ കമ്പനികൾ

text_fields
bookmark_border
fuel prices
cancel

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ-​യു​ക്രെ​യ്​​ൻ സം​ഘ​ർ​ഷം തു​ട​ങ്ങി​യ സ​മ​യ​ത്തെ അ​സം​സ്കൃ​ത എ​ണ്ണ വി​ല നേ​ർ​പ​കു​തി​യി​ൽ എ​ത്തി​യി​ട്ടും പെ​​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക വാ​ത​ക വി​ല കു​റ​ക്കി​ല്ലെ​ന്ന നി​ല​പാ​ടു​മാ​യി എ​ണ്ണ​ക്ക​മ്പ​നി​ക​ൾ. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ലി​നു ശേ​ഷം രാ​ജ്യ​ത്ത്​ ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ്.

വ​ലി​യ ലാ​ഭ​മാ​ണ്​ ഇ​​പ്പോ​ൾ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ കൊ​യ്യു​ന്ന​തെ​ങ്കി​ലും, മു​ൻ​കാ​ല ന​ഷ്ട​ത്തി​ന്‍റെ പേ​രി​ലാ​ണ്​ വി​ല കു​റ​ക്കാ​ൻ ത​യാ​റാ​കാ​ത്ത​ത്. ന​ഷ്ടം നി​ക​ത്താ​തെ വി​ല കു​റ​ക്കാ​ൻ പ​റ്റി​ല്ലെ​ന്നാ​ണ്​ നി​ല​പാ​ട്. അ​ടു​ത്ത മാ​സ​ങ്ങ​ളി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്ലാ​ത്ത​തി​നാ​ൽ രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യു​ള്ള സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലി​ന്‍റെ സാ​ധ്യ​ത​യും കു​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ന​ഷ്ടം അ​തി​ഭീ​മ​മെ​ന്നാ​ണ്​ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ, ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ, ഭാ​ര​ത്​ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വ ക​ണ​ക്കു നി​ര​ത്തു​ന്ന​ത്. എ​ന്നാ​ൽ, ഇ​തു​വ​രെ എ​ത്ര​ത്തോ​ളം ന​ഷ്ടം നി​ക​ത്തി​യെ​ന്ന ക​ണ​ക്ക്​ ക​മ്പ​നി​ക​ൾ പ​ങ്കു​വെ​ക്കു​ന്നി​ല്ല. അ​ടു​ത്ത​യി​ടെ വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​നും വി​മാ​ന ഇ​ന്ധ​ന​ത്തി​നും വി​ല കു​റ​ച്ചി​രു​ന്നു. എ​ന്നാ​ൽ, വി​മാ​ന യാ​ത്ര​നി​ര​ക്കു​ക​ൾ മേ​​​ൽ​പോ​ട്ടു​ത​ന്നെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fuel priceFuel price cut
Next Story